മധുര നാരകം
ഒരു പൊട്ടു കുത്താം
നിനക്ക് ഞാന്‍ ഇന്നന്റെ
പ്രണയാക്ഷരങള് കൊണ്ടാ
വലം നെറ്റിയില്‍ .
ഒരു മഴ ചിത്രമായി
ഓര്‍മയില്‍ എരിയുന്ന
നിന് മുഖ ചിത്രം മറക്കാത്ത
വേദന പക്ഷി ഞാന്‍ .
ഒരു വേള നീയെന്റെ
അരികില്‍ ഇല്ലങ്കിലും
കാണുമി ഇട വഴിയില്‍
മങ്കളിവണ്ടികള്.
ഊരി തെറിക്കുന്ന
സ്വപ്ന ചക്രങ്ങളില്‍
ഊതി പറന്നൊരു
കാമുക പക്ഷി ഞാന്‍ .
സ്മരണ തന് തീവണ്ടി
ചീറി കുതികുമ്പോള്
പിറകിലായി നിന്നോര്‍മ
തുങ്ങി കിടക്കുന്നു .
കനല് വഴിയില്‍
സോപാന സംഗീത മായി നീ
ഉറങ്ങാത്ത മിഴികളില്‍
കരളു കാളുന്ന ലഹരിയും .
ഓര്തിരികുന്നുവോ
ഓത്തുപള്ളിയില്‍
എത്താത്ത ;ഓടകുഴല്‍ -
പോലുള്ളരി ചെക്കനെ .
ഒടുവില്‍ ഞാന്‍ പോകുമ്പോള്‍
ഉടയാത്ത പച്ച വള;
തന്നു നീ കണ്‍കളില്‍ -
ദീപമായി നിന്നുവോ.
ആരുപറഞ്ഞു ;-
അന്നുനാം അറിയാത്ത നൊമ്പരം
പ്രണയമാനെന്നതു -
അറിയുന്ന തിപ്പോള്‍ ഞാന്‍.
ഒപ്പന പാട്ടില്‍
അലിഞ്ഞു അല തീര്‍ത്തു ; നീയെങ്കില്‍
ഒപ്പം ഇരിക്കാന്‍ -
കൊതിചേന്നെ നീ കാണേണ്ട .
കൈലാസ് തോട്ടപ്പള്ളി
ഒരു പൊട്ടു കുത്താം
നിനക്ക് ഞാന്‍ ഇന്നന്റെ
പ്രണയാക്ഷരങള് കൊണ്ടാ
വലം നെറ്റിയില്‍ .
ഒരു മഴ ചിത്രമായി
ഓര്‍മയില്‍ എരിയുന്ന
നിന് മുഖ ചിത്രം മറക്കാത്ത
വേദന പക്ഷി ഞാന്‍ .
ഒരു വേള നീയെന്റെ
അരികില്‍ ഇല്ലങ്കിലും
കാണുമി ഇട വഴിയില്‍
മങ്കളിവണ്ടികള്.
ഊരി തെറിക്കുന്ന
സ്വപ്ന ചക്രങ്ങളില്‍
ഊതി പറന്നൊരു
കാമുക പക്ഷി ഞാന്‍ .
സ്മരണ തന് തീവണ്ടി
ചീറി കുതികുമ്പോള്
പിറകിലായി നിന്നോര്‍മ
തുങ്ങി കിടക്കുന്നു .
കനല് വഴിയില്‍
സോപാന സംഗീത മായി നീ
ഉറങ്ങാത്ത മിഴികളില്‍
കരളു കാളുന്ന ലഹരിയും .
ഓര്തിരികുന്നുവോ
ഓത്തുപള്ളിയില്‍
എത്താത്ത ;ഓടകുഴല്‍ -
പോലുള്ളരി ചെക്കനെ .
ഒടുവില്‍ ഞാന്‍ പോകുമ്പോള്‍
ഉടയാത്ത പച്ച വള;
തന്നു നീ കണ്‍കളില്‍ -
ദീപമായി നിന്നുവോ.
ആരുപറഞ്ഞു ;-
അന്നുനാം അറിയാത്ത നൊമ്പരം
പ്രണയമാനെന്നതു -
അറിയുന്ന തിപ്പോള്‍ ഞാന്‍.
ഒപ്പന പാട്ടില്‍
അലിഞ്ഞു അല തീര്‍ത്തു ; നീയെങ്കില്‍
ഒപ്പം ഇരിക്കാന്‍ -
കൊതിചേന്നെ നീ കാണേണ്ട .
കൈലാസ് തോട്ടപ്പള്ളി
No comments:
Post a Comment